കംബോഡിയയിലെ ഒരു കച്ചവടദൗത്യസംഘം ഏത് നൂറ്റാണ്ടിലാണ് ചോളരാജ്യം സന്ദർശിച്ചത്?A9-ാം നൂറ്റാണ്ട്B10-ാം നൂറ്റാണ്ട്C11-ാം നൂറ്റാണ്ട്D12-ാം നൂറ്റാണ്ട്Answer: C. 11-ാം നൂറ്റാണ്ട് Read Explanation: ചോളരാജ്യത്തെ തീരദേശ വാണിജ്യം കംബോഡിയയിൽ നിന്നുള്ള ഒരു കച്ചവടദൗത്യസംഘം പതിനൊന്നാം നൂറ്റാണ്ടിൽ ചോളരാജ്യം സന്ദർശിച്ചിരുന്നു. നാഗപട്ടണം, മഹാബലിപുരം, കാവേരിപൂംപട്ടണം, ശാലിയൂർ, കോർകൈ എന്നിവ അക്കാലത്തെ പ്രധാന തീരദേശ വാണിജ്യ കേന്ദ്രങ്ങളായിരുന്നു. Read more in App