App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ‘റോക്ക്’ മ്യൂസിയം ഏത് നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത് ?

Aരാജസ്ഥാൻ

Bഹൈദരാബാദ്

Cചണ്ഡീഗഡ്

Dബീഹാർ

Answer:

B. ഹൈദരാബാദ്

Read Explanation:

2022 ജനുവരി 6-ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യത്തെ 'റോക്ക്' മ്യൂസിയം ഉദ്ഘാടനം ചെയ്തു.


Related Questions:

The first Chairman of Neethi Ayog:
ഇന്ത്യയിൽ ആദ്യമായി പരിസ്ഥിതി സൗഹൃദ ഡെബിറ്റ് കാർഡ് അവതരിപ്പിച്ചത് ?
രാഷ്ട്രപതിയുടെ എഡിസി(Aide -de-camp)പദവിയിൽ എത്തുന്ന ആദ്യത്തെ വനിതയായി മാറിയത്?
യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ പ്രസിഡണ്ട് ആയിരുന്ന ആദ്യത്തെ ഇന്ത്യൻ വനിത?
ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ് ?