Challenger App

No.1 PSC Learning App

1M+ Downloads
"ജെനസീസ് ആൻ്റ് എവലൂഷൻ ഓഫ് ഓർഗാനിക്‌സ് ഇൻ സ്പെയ്‌സ്” എന്ന രണ്ടാം സിംപോസിയം ഏത് നഗരത്തിലാണ് സംഘടിപ്പിച്ചത്?

Aബെംഗളൂരു

Bഹൈദരാബാദ്

Cചെന്നൈ

Dദില്ലി

Answer:

A. ബെംഗളൂരു

Read Explanation:

• "ജെനസീസ് ആൻ്റ് എവലൂഷൻ ഓഫ് ഓർഗാനിക്‌സ് ഇൻ സ്പെയ്‌സ്" (Genesis and Evolution of Organics in Space - Organics in Space 2.0) എന്ന രണ്ടാം സിംപോസിയം സംഘടിപ്പിച്ചത് ബെംഗളൂരു നഗരത്തിലാണ്. • ജിതാം (GITAM) ഡീംഡ് സർവകലാശാലയുടെ ബെംഗളൂരു കാമ്പസിലാണ് ഈ പരിപാടി നടന്നത്


Related Questions:

The Rajiv Gandhi Khel Ratna award was renamed by the Government of India as Major Dhyan Chand Khel Ratna Award in the year?
According to the Economic Survey 2023-24 presented in Parliament on 22 July 2024,capital expenditure for FY24 stood at ₹9.5 lakh crore, an increase of ________on a year-on-year basis?
2024 മാർച്ച് 11-ന് ഇന്ത്യ -------------യുമായി ഒരു സുപ്രധാന സ്വൊതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു.
2024 - ലെ ബ്രിക്സ് (BRICS) സമ്മേളനം നടന്നതെവിടെ ?
Who is the Chief Minister of Tamil Nadu as of September 2024?