Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന യോഗങ്ങൾ ഏത് നഗരത്തിലാണ് നടന്നത്?

Aപാരീസ്, ഫ്രാൻസ്

Bന്യൂയോർക്ക്, യുഎസ്എ

Cബോൺ, ജർമ്മനി

Dഗ്ലാസ്‌ഗോ, സ്കോട്ട്ലൻഡ്

Answer:

C. ബോൺ, ജർമ്മനി

Read Explanation:

  • 2024 ജൂണിൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന യോഗങ്ങൾ (Bonn Climate Change Conference / SB60) നടന്നത് ജർമ്മനിയിലെ ബോൺ (Bonn) നഗരത്തിലാണ്


Related Questions:

താഴെ തന്നിരിക്കുന്നതിൽ ഇതുവരെ ഒപ്പെക്ക് (OPEC) അംഗരാജ്യം അല്ലാത്തത് ?
ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) ഇപ്പോഴത്തെ മാനേജിങ് ഡയറക്ടർ ?
2023 ൽ ഇന്ത്യയിൽ നടന്ന G-20 സമ്മേളനത്തിൻ്റെ ഇന്ത്യൻ ഷെർപ്പ ആരായിരുന്നു ?
നാറ്റോ സൈനിക സഖ്യത്തിൽ അവസാനമായി അംഗത്വം എടുത്ത രാജ്യം ?

പുറംപണി (outsourcing ) യുമായി ബന്ധമില്ലാത്തത് ഏത് ?

  1. 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങൾ
  2. സേവന മേഖല
  3. ആഗോളവൽക്കരണം
  4. ഭൂപരിഷ്കരണം