App Logo

No.1 PSC Learning App

1M+ Downloads
മീഥൈൽ ഓറഞ്ച് ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?

Aമഞ്ഞ

Bനീല

Cഓറഞ്ച്

Dപിങ്ക്

Answer:

A. മഞ്ഞ

Read Explanation:

Note: മീഥൈൽ ഓറഞ്ച് ആൽക്കലിയിൽ - ഇളം മഞ്ഞ നിറം മീഥൈൽ ഓറഞ്ച് ആസിഡിൽ - ഇളം പിങ്ക് നിറം


Related Questions:

നിർവീരീകരണ പ്രവർത്തനം നടത്തുമ്പോൾ, ആസിഡിന്റെയും, ആൽക്കലിയുടെയും വീര്യം നഷ്ടപ്പെട്ടോ എന്ന് തിരിച്ചറിയാനായി ചുവടെ പറയുന്നവയിൽ ഏത് ഉപയോഗിക്കാവുന്നതാണ് ?

കേരളത്തിലെ മണ്ണിൽ കുമ്മായം ചേർകുന്നത്, മണ്ണിന് ----- സ്വഭാവം ഉള്ളത് കൊണ്ടാണ് ?

  1. അസിഡിക്
  2. ബേസിക്
  3. ന്യൂട്രൽ 
ലിക്വിഡ് ബ്ലൂ ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
വ്യത്യസ്ത മണ്ണിനങ്ങളുടെ pH തന്നിരിക്കുന്നു. ഇവയിൽ ഏത് മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?
കാസ്റ്റിക് പൊട്ടാഷ് രാസപരമായി എന്താണ് ?