App Logo

No.1 PSC Learning App

1M+ Downloads
ഫിനോഫ്തലിൻ ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?

Aനീല

Bഓറഞ്ച്

Cനിറമില്ല

Dപിങ്ക്

Answer:

D. പിങ്ക്

Read Explanation:

Note : ഫിനോഫ്തലിൻ ആൽക്കലിയിൽ - പിങ്ക് നിറം ഫിനോഫ്തലിൻ ആസിഡിൽ - നിറമില്ല


Related Questions:

ശുദ്ധജലത്തിന്റെ pH മൂല്യം എത്ര ?
അച്ചാറിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?

ചുവടെ നൽകിയിരിക്കുന്നവയിൽ, ചുവന്ന ലിറ്റ്മസ് പേപ്പർ നീലയായി മാറ്റുന്നവ ഏതെല്ലാമാണ് ?

(മോര്, ചുണ്ണാമ്പ് വെള്ളം, സോപ്പ് വെള്ളം, വിനാഗിരി)

കേരളത്തിലെ മണ്ണ് പൊതുവെ ഏതു സ്വഭാവം കാണിക്കുന്നവയാണ് ?
അസിഡിറ്റി ഉള്ള രോഗികൾക്ക് നൽകുന്ന ഔഷധങ്ങൾ എന്ത് സ്വഭാവം ഉള്ളവയാണ് ?