App Logo

No.1 PSC Learning App

1M+ Downloads
ജോർഗൻസൺ ഏത് സങ്കുലത്തിലാണ് (Complex) സമാവയവം കണ്ടെത്തിയത്?

A[Pt(NH3)2Cl2]

B[Co(NH3)5Cl]Cl2

C[Co(NH₃)₅(NO₂)]Cl₂

D[Ni(CO)4]

Answer:

C. [Co(NH₃)₅(NO₂)]Cl₂

Read Explanation:

  • ഉഭയദന്ത (ambidentate) ലിഗാൻഡുകൾ ഉൾക്കൊള്ളുന്ന ഉപസംയോജക സംയൂക്തങ്ങളിലാണ് ബന്ധനസമാവയവത ഉത്ഭവിക്കുന്നത്.

  • ഉദാഹരണത്തിന് തയോസയനേറ്റ് ലിഗാൻഡ് (NCS) അടങ്ങിയിട്ടുള്ള സങ്കുലങ്ങൾ, നൈട്രജൻ ആറ്റത്തിലൂടെ ബന്ധിച്ച് M-NCS ആകുകയോ സൾഫർ ആറ്റത്തിലൂടെ ബന്ധിച്ച് M-SCN ആകുകയോ ചെയ്യുന്നു.

  • [Co(NH₃)₅(NO₂)]Cl₂ എന്ന സങ്കുലത്തിൽ ജോർഗൻസൻ (Jorgensen) ഇത്തരത്തിലുള്ള ഒരു സ്വഭാവം കണ്ടെത്തി


Related Questions:

ഒരു ന്യൂക്ലിയസ്സിന്റെ ആൽഫ ക്ഷയത്തിൽ ബൈൻഡിംഗ് എനർജിയിലുള്ള മാറ്റം എന്തായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്?
റേഡിയോആക്റ്റിവിറ്റി എന്നാൽ എന്ത്?
Name the scientist who suggested the theory of dual nature of matter?
In the following decomposition reaction, identify the p, q, and r values: p FeSO4 (s) → q Fe2O3 (s) + r SO2 (g) + s SO3 (g)?
റേഡിയോആക്ടീവ് ക്ഷയത്തിന്റെ തോത് എന്തിനെ ആശ്രയിച്ചിരിക്കുന്നു?