Challenger App

No.1 PSC Learning App

1M+ Downloads
കാന്തിക ധ്രുവം സ്ഥിതി ചെയ്യുന്ന പ്രദേശമായ അഡീലി ലാൻഡ് ഏത് ഭൂഖണ്ഡത്തില് സ്ഥിതി ചെയ്യുന്നു ?

Aഅന്റാർട്ടിക്ക

Bഏഷ്യ

Cഓസ്ട്രേലിയ

Dയൂറോപ്പ്

Answer:

A. അന്റാർട്ടിക്ക

Read Explanation:

  • ദക്ഷിണകാന്തിക ധ്രുവം സ്ഥിതി ചെയ്യുന്ന പ്രദേശമാണ്, അഡീലി ലാൻഡ്, അന്റാർട്ടിക്ക. 
  • ഉത്തരകാന്തിക ധ്രുവം സ്ഥിതി ചെയ്യുന്ന പ്രദേശമാണ്, എല്ലെസ്മീർ ദ്വീപ് കാനഡ.

 


Related Questions:

38 വർഷങ്ങൾക്ക് മുൻപ് പൊട്ടിത്തെറിക്കുകയും 25000 - ത്തോളം ആളുകളുടെ ജീവനെടുക്കുകയും ചെയ്ത ' നെവാഡോ ഡെൽ റൂയിസ് ' എന്ന അഗ്നിപർവ്വതം 2023 ൽ വീണ്ടും സജീവമായി . ഇത് ഏത് രാജ്യത്തിന്റെ ഭാഗമാണ് ?
' അഗ്നിയുടെ ദ്വീപ് ' എന്ന അപരനാമമുള്ള ദ്വീപ് ഏതാണ് ?
ഭൂമിയുടെ ജിയോയിഡ് ആകൃതിയ്ക്ക് കാരണം ?
‘ലോകത്തിന്റെ മേൽക്കൂര' എന്ന് വിശേഷിപ്പിക്കുന്നത്
ഏഷ്യയിലെ രണ്ടാമത്തെ വലിയ നദീജന്യ ദ്വീപായ ' നോങ്നും ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?