Challenger App

No.1 PSC Learning App

1M+ Downloads
' മൊഹേവ് ' മരുഭൂമി ഏതു വൻ കരയിൽ ആണ് സ്ഥിതി ചെയുന്നത് ?

Aനോർത്ത് അമേരിക്ക

Bഏഷ്യ

Cആഫ്രിക്ക

Dസൗത്ത് അമേരിക്ക

Answer:

A. നോർത്ത് അമേരിക്ക


Related Questions:

മധ്യരേഖാ കാലാവസ്ഥ മേഖല എന്നറിയപ്പെടുന്ന പ്രദേശം :
ഇന്യുട്ട് ഗോത്രവഗക്കാർ മഞ്ഞുകട്ടകൾ കൊണ്ട് ശൈത്യകാലത് നിർമിക്കുന്ന താൽക്കാലിക വാസസ്ഥലത്തിന്റെ പേരെന്താണ് ?
നൈലിൻ്റെ ദാനം :
'സഹാറ' മരുഭൂമി ഏതു വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?
തുന്ദ്രാ മേഖലയിലെ അനുഭവപ്പെടാറുള്ള ഉയർന്ന താപനില ?