App Logo

No.1 PSC Learning App

1M+ Downloads
' താർ ' മരുഭൂമി ഏതു വൻ കരയിൽ ആണ് സ്ഥിതി ചെയുന്നത് ?

Aഏഷ്യ

Bആഫ്രിക്ക

Cസൗത്ത് അമേരിക്ക

Dനോർത്ത് അമേരിക്ക

Answer:

A. ഏഷ്യ


Related Questions:

കുബു , ദയക്ക് ഗോത്ര വർഗ്ഗങ്ങൾ കാണപ്പെടുന്ന രാജ്യം ?
നൈലിൻ്റെ ദാനം :
ആഫ്രിക്കയിലെ കോംഗോ നദിതീരത്ത് ജീവിക്കുന്ന പിഗ്മി വർഗക്കാരുടെ മുഖ്യ ഭക്ഷ്യവസ്തു എന്താണ് ?
ഉഷ്ണമരുഭൂമിയിൽ കാണപ്പെടുന്ന സസ്യജാലം താഴെപറയുന്നതിൽ ഏതാണ് ?
' അറ്റക്കാമ ' മരുഭൂമി ഏതു വൻ കരയിൽ ആണ് സ്ഥിതി ചെയുന്നത് ?