Challenger App

No.1 PSC Learning App

1M+ Downloads
നവീനശിലായുഗത്തെപ്പറ്റിയുള്ള തെളിവ് നൽകുന്ന 'തടാക ഗ്രാമങ്ങൾ ' ഏതു രാജ്യത്താണ്?

Aസ്വിറ്റ്സർലൻഡ്

Bഇറ്റലി

Cസ്പെയിൻ

Dപാലസ്തീൻ

Answer:

A. സ്വിറ്റ്സർലൻഡ്


Related Questions:

താമ്രശിലായുഗകേന്ദ്രം ആയ ' ചിരാന്ത് ' ഏതു സംസ്ഥാനത്താണ് ?
പ്രാചീനശിലായുഗ കേന്ദ്രമായ 'നാഗാർജുനകൊണ്ട' ഏതു സംസ്ഥാനത്താണ് ?
നവീനശിലയുഗ കേന്ദ്രങ്ങളായ ' ഛോട്ടാനാഗ്പൂർ , ചിരാന്ത് ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
പനമരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ?
നവീനശിലയുഗ കേന്ദ്രമായ ' ബുർസാഹോം ' സ്ഥിതി ചെയ്യുന്നത് എവിടെ ?