App Logo

No.1 PSC Learning App

1M+ Downloads
2024 മേയിൽ മിന്നൽ പ്രളയവും തണുത്ത ലാവാ പ്രവാഹവും ബാധിച്ച "അഗം, തനാ ഡതാർ" എന്നീ സ്ഥലങ്ങൾ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

Aഇറാൻ

Bശ്രീലങ്ക

Cമാലിദ്വീപ്

Dഇൻഡോനേഷ്യ

Answer:

D. ഇൻഡോനേഷ്യ

Read Explanation:

• അഗം, തനാ ഡതാർ ജില്ലകൾ സ്ഥിതി ചെയ്യുന്നത് ഇൻഡോനേഷ്യയിലെ സുമാത്ര പ്രവിശ്യയിൽ ആണ് • മെറാപ്പി അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ഉണ്ടായ തണുത്ത ലാവയും പ്രളയവും ആണ് ദുരന്തത്തിന് കാരണമായത്


Related Questions:

സ്വാപ്പോ (SWAPO) എന്നത് ഏത് രാജ്യത്തെ രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ?
2023 ഡിസംബറിൽ ശക്തമായ ഭൂചലനം ഉണ്ടായ ചൈനയിലെ പ്രവിശ്യ ഏത് ?
ഓസ്ട്രേലിയയിലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയം കരസ്ഥമാക്കിയ മധ്യ ഇടതുപക്ഷ ലേബർ പാർട്ടി തലവൻ?
യു കെ കമ്മ്യൂണിക്കേഷൻ ഇന്റലിജൻസ് ഏജൻസിയായ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ ഹെഡ്ക്വാർട്ടേഴ്‌സിന്റെ (GCHQ) ആദ്യ വനിത ഡയറക്‌ടർ ആരാണ് ?
ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത് :