Challenger App

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ ആൻഡ്രോയിഡ് ഫോണുകളിൽ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഗൂഗിൾ അവതരിപ്പിച്ചത് ഏത് രാജ്യത്താണ് ?

Aമൊറോക്കോ

Bഇന്ത്യ

Cമംഗോളിയ

Dശ്രീലങ്ക

Answer:

B. ഇന്ത്യ

Read Explanation:

• സംവിധാനം വികസിപ്പിച്ചത് - ഗൂഗിൾ, നാഷണൽ ഡിസാസ്റ്റർ മാനേജ്മെൻറ് & നാഷണൽ സീസ്മോളജി സെൻറർ • റിക്ടർ സ്കെയിലിൽ 4.5ന് മുകളിൽ രേഖപ്പെടുത്തുന്ന തീവ്രതയുള്ള ഭൂകമ്പങ്ങൾക്ക് ജാഗ്രത നിർദ്ദേശങ്ങൾ ഫോണിൽ അലർട്ട് ആയി ലഭിക്കും


Related Questions:

ആഴക്കടൽ പര്യവേക്ഷണനായി മനുഷ്യനെ അയക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതി ?
ഭക്ഷ്യേതര വിളകളിൽ നിന്നും ഭക്ഷ്യവിളകളുടെ ഭാഗങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങൾ അറിയപ്പെടുന്ന പേര്?
2025 ജൂണിൽ മെറ്റയുടെ ഇന്ത്യൻ മേധാവിയായി ചുമതലയേറ്റത്
From which country Delhi Metro has received its first driverless train?
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി അധിഷ്ഠിത താപ വൈദ്യുതി നിലയം ആയ മുന്ദ്ര സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?