Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ലാലാഹർദയാൽ 'ഗദ്ദർ പാർട്ടി' എന്ന സംഘടനയ്ക്ക് രൂപം നൽകിയത് ഏത് രാജ്യത്ത് വച്ചാണ് ?

Aഇംഗ്ലണ്ട്

Bഫ്രാൻസ്

Cഅമേരിക്ക

Dഇന്ത്യ

Answer:

C. അമേരിക്ക

Read Explanation:

ഗദ്ദാർ പാർട്ടി

  • അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ കുടിയേറ്റക്കാരായ തീവ്രദേശീയവാദികളുടെ സംഘടന - ഗദ്ദർ പാർട്ടി 
  • 'ഗദ്ദർ' എന്ന വാക്കിന് ഉറുദു/പഞ്ചാബി ഭാഷയിലെ അർത്ഥം - വിപ്ലവം 
  • ഗദ്ദാർ പാർട്ടി രൂപം കൊണ്ട വർഷം - 1913 
  • ഗദ്ദാർ പാർട്ടിയുടെ സ്ഥാപകൻ - ലാലാ ഹർദയാൽ
  • ഗദ്ദാർ പാർട്ടിയുടെ ആദ്യ പ്രസിഡന്റ് - സോഹൻസിങ് ഭക്ന 
  • ഗദ്ദർ പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറി - ലാലാ ഹർദയാൽ
  • ഗദ്ദർ പാർട്ടിയുടെ ആസ്ഥാനം - യുഗാന്തർ ആശ്രമം (സാൻ ഫ്രാൻസിസ്കോ)
  • ഗദ്ദർ പാർട്ടിയുടെ ആദ്യത്തെ പേര് - പസഫിക് കോസ്റ്റ് ഹിന്ദുസ്ഥാൻ അസോസിയേഷൻ 
  • ഗദ്ദർ പാർട്ടി 1913 നവംബർ ഒന്നു മുതൽ പ്രസിദ്ധീകരണമാരംഭിച്ച വാരിക - ഗദ്ദർ 
  • ഗദ്ദാർ വാരികയുടെ മുദ്രാവാക്യം - അംഗ്രേസി രാജ് കാ ദുശ്മൻ (ബ്രിട്ടീഷ് ഭരണത്തിന്റെ ശത്രു)
  • ഗദ്ദാർ പാർട്ടി ഇന്ത്യയിൽ വിപ്ലവം നടത്താൻ തീരുമാനിച്ച വർഷം - 1915 
  • ലാലാ ഹർദയാലിന്റെ രാഷ്ട്രീയ ഗുരു - ലാലാ ലജ്പത് റായി

Related Questions:

Who secretly reorganised the Hindustan Republican Association (HRA) with Bhagat Singh and other rebels in 1928 and changed its name to Hindustan Socialist Republican Association (HSRA)?
'അനുശീലൻ സമിതി' എന്ന വിപ്ലവ സംഘടനയ്ക്ക് രൂപം കൊടുത്തത് ആര്?
ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങൾക്കെതിരെ വയനാട്ടിൽ നടന്ന കലാപം ;
The idea of Indian National Army (INA) was firstly conceived by:
The Muslim League started demanding a separate nation for the Muslims from the year :