App Logo

No.1 PSC Learning App

1M+ Downloads
' സഫാവിഡ് രാജവംശം ' ഏത് രാജ്യത്തായിരുന്നു നിലനിന്നിരുന്നത് ?

Aഇറാൻ

Bതുർക്കി

Cചൈന

Dഇറാഖ്

Answer:

A. ഇറാൻ


Related Questions:

ഇന്ത്യയിൽ പുകയില ആദ്യം എത്തിച്ചേർന്ന പ്രദേശം ഏതാണ് ?
അഞ്ചോ അതിലധികമോ വർഷം കൃഷി ചെയ്യാതിടുന്ന ഭൂമിയാണ് ?
' കാട് ഒരു മികച്ച മറയാണ് . അതിന് പിന്നിൽ പർഗാനയിലെ ജനങ്ങൾ കടുത്ത കലാപകാരികളും നികുതി അടയ്ക്കാത്തവരുമായി മാറുന്നു ' ഇത് ആരുടെ വാക്കുകളാണ് ?
' ഷഹ്‌നാഹർ ' എന്ന പുരാതന കനാലിന്റെ അറ്റകുറ്റ പണികൾ നടത്തിയ മുഗൾ ഭരണാധികാരി ആരാണ് ?
അഹോം രാജവംശം ഏത് സംസ്ഥാനത്തായിരുന്നു ഭരണം നടത്തിയിരുന്നത് ?