App Logo

No.1 PSC Learning App

1M+ Downloads

റംസാർ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

Aഇന്ത്യൻ

Bപാക്കിസ്ഥാൻ

Cഇറാൻ

Dമൊറോക്കോ

Answer:

C. ഇറാൻ

Read Explanation:

  •  റംസാർ, കൺവെൻഷൻ. 
  • പരിസ്ഥിതിക പ്രാധാന്യം ഏറെയുള്ള തണ്ണീർത്തടങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇറാനിലെ റംസാർ എന്ന സ്ഥലത്ത് നടന്ന ഉച്ചകോടിയാണ് റംസാർ കൺവെൻഷൻ 
  • റംസാർ ഉടമ്പടി ഒപ്പുവച്ച വർഷം- 1971 ഫെബ്രുവരി 2ന് 
  • റംസാർഉടമ്പടി നിലവിൽ വന്നത്-1975 ഡിസംബർ 21
  • റംസാർ ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യങ്ങളുടെ എണ്ണം-172
  • ഇന്ത്യ റംസാർ ഉടമ്പടിയുടെ ഭാഗമായത്- 1982 ഫെബ്രുവരി 1

Related Questions:

ഏത് രാജ്യത്തിൻറെ പതാകയിലാണ് 50 നക്ഷത്രങ്ങളുള്ളത് ?

ഭൂമധ്യ രേഖക്ക് 60° വടക്കും 60° തെക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന മർദ്ദമേഖല

ദ്രാവകമില്ലാത്ത ബാരോമീറ്റർ ?

തനാമി മരുഭൂമി സ്ഥിതി ചെയ്യുന്നത് എവിടെ ?

പഞ്ചമഹാതടാകങ്ങളിൽ ഏറ്റവും ചെറുത് ഏത് ?