Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ പുരാതന നഗരമായ "തുവാം" ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?

Aതുർക്കി

Bഈജിപ്ത്

Cപെറു

Dയു എ ഇ

Answer:

D. യു എ ഇ

Read Explanation:

• നഗരം കണ്ടെത്തിയ യു എ ഇ യിലെ പ്രദേശം - സിനിയ ദ്വീപ് • ആറാം നൂറ്റാണ്ടിൽ മുത്ത് വ്യാപാരത്തിൻ്റെ പ്രധാന കേന്ദ്രമായിരുന്നു തുവാം നഗരം • പുരാതന രേഖകളിൽ ബ്യുബോണിക്ക് പ്ലേഗ് മൂലം നശിച്ചതെന്ന് പറയപ്പെടുന്ന നഗരമാണ് തുവാം


Related Questions:

2024 ജനുവരിയിൽ ഏത് രാജ്യത്തെ പ്രധാനമന്ത്രി ആയിട്ടാണ് "ഷെറിങ് തോബ്ഗെയെ" തെരഞ്ഞെടുത്തത് ?
The 13th India-EU Summit was held in which city on 30th March 2016 ?
Which country is known as 'land of poets and thinkers' ?
ലോകപ്രശസ്ത നാവികനായ ഫെർഡിനൻറ് മെഗല്ലൻ ഏത് രാജ്യക്കാരനാണ് ?
2024 ഏപ്രിലിൽ പക്ഷിപ്പനിയുടെ പുതിയ വകഭേദമായ "H5 N1" സ്ഥിരീകരിച്ച രാജ്യം ഏത് ?