Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് ലീഗൽ മെട്രോളജി (OIML) യുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന രാജ്യം ?

Aഅമേരിക്കൻ ഐക്യനാടുകൾ

Bബ്രിട്ടൻ

Cഫ്രാൻസ്

Dജർമ്മനി

Answer:

C. ഫ്രാൻസ്


Related Questions:

ഭീകരതയെ ചെറുക്കാൻ ഇസ്ലാമിക രാജ്യങ്ങൾ രൂപം കൊടുത്ത സേനയായ ' ഇസ്ലാമിക് മിലിട്ടറി ' അലയൻസിന്റെ ആസ്ഥാനം :
മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആംനെസ്റ്റി ഇന്റർനാഷനലിന്റെ ആസ്ഥാനം :
യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നതെവിടെ ?
യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം :
അന്താരാഷ്ട്ര ഉഷ്ണമേഖലാ വ്യക്ഷ സംഘടനയുടെ ആസ്ഥാനം എവിടെ?