App Logo

No.1 PSC Learning App

1M+ Downloads

ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികർക്ക് വേണ്ടി ഉള്ള സ്മാരകമായ "ഹീലിയോ പോളിസ് കോമൺവെൽത്ത് യുദ്ധ സ്മാരകം" സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

Aറഷ്യ

Bഇംഗ്ലണ്ട്

Cജർമ്മനി

Dഈജിപ്ത്

Answer:

D. ഈജിപ്ത്

Read Explanation:

. ഒന്നാം ലോകമഹായുദ്ധത്തിൽ ഈജിപ്തിന് വേണ്ടി 3727 ഇന്ത്യൻ സൈനികർ ആണ് കൊല്ലപ്പെട്ടത്


Related Questions:

ഫോബ്‌സ് പുറത്തുവിട്ട ലോകത്തെ അതിസമ്പന്നരുടെ പട്ടിക പ്രകാരം ഏറ്റവും കൂടുതൽ ശതകോടിശ്വരന്മാർ ഏത് രാജ്യത്തുനിന്നുമാണ് ?

പ്രവർത്തനത്തിലിരിക്കെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന ലോകത്തിലെ ആദ്യ സർവകലാശാല ഏതാണ് ?

ലോക ആരോഗ്യ സംഘടന 30 വർഷത്തിനിടെ മലേറിയ മുക്തമായി പ്രഖ്യാപിച്ച ആദ്യ പടിഞ്ഞാറൻ പസഫിക് മേഖല രാജ്യം ?

അടുത്തിടെ പൊട്ടിത്തെറി ഉണ്ടായ "ലോവോടോബി ലാക്കി - ലാക്കി" എന്ന അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?

2023 ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (IORA) കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് മീറ്റിങ്ങിനു വേദി ആയ രാജ്യം ഏത് ?