Challenger App

No.1 PSC Learning App

1M+ Downloads
2019-ൽ പൈതൃക പദവി ലഭിച്ച 'പഞ്ച തീർത്ഥ' തീർത്ഥാടന കേന്ദ്രം ഏതു രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?

Aപാകിസ്ഥാൻ

Bശ്രീലങ്ക

Cഇന്ത്യ

Dബംഗ്ലാദേശ്

Answer:

A. പാകിസ്ഥാൻ

Read Explanation:

• പാക്കിസ്ഥാനിലെ പെഷവാറിലെ ഖൈബർ പഖ്തൂൻഖ്വയിലാണ് പഞ്ച് തീർഥ തീർഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത് • പഞ്ചപാണ്ടവർ നിർമ്മിച്ച ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം


Related Questions:

2025 ഒക്ടോബറിൽ ബുറെവെസ്റ്റ്നിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ച രാജ്യം ?
2024 ൽ ബ്രിട്ടനിലെ ലീഡ് സർവ്വകലാശാല പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക്ക് മാലിന്യം പുറംതള്ളുന്ന രാജ്യം ?
ജനന നിരക്ക് കൂട്ടുന്നതിന് വേണ്ടി ഡേറ്റിങ് ആപ്പ് പുറത്തിറക്കിയ ജപ്പാൻ നഗരം ഏത് ?
"ഹാർട്ട് ഓഫ് ഏഷ്യ' എന്നത് ഏതു രാജ്യത്തിന്റെ വികസനവും സുരക്ഷയും ലക്ഷ്യമിട്ടിട്ടുള്ള അയൽരാജ്യങ്ങളുടെ സംരംഭമാണ്?
പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ്