2024 ജൂലൈയിൽ വിമാന അപകടം ഉണ്ടായ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?Aനേപ്പാൾBഇന്ത്യCഭൂട്ടാൻDശ്രീലങ്കAnswer: A. നേപ്പാൾ Read Explanation: • നേപ്പാളിലെ കഠ്മണ്ഡുവിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത് • ശൗര്യ എയർലൈൻ വിമാനമാണ് അപകടത്തിൽ പെട്ടത്Read more in App