App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് "അഹമ്മദ് അൽ അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ്" നിയമിതനായത് ?

Aകുവൈറ്റ്

Bയു എ ഇ

Cസൗദി അറേബ്യ

Dഖത്തർ

Answer:

A. കുവൈറ്റ്

Read Explanation:

• കുവൈറ്റിൻറെ 11-ാമത്തെ പ്രധാനമന്ത്രി ആണ് അഹമ്മദ് അൽ അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ്


Related Questions:

നാല് വർഷത്തെ വിലക്കിന് ശേഷം മാർവൽ സീരിസ് സിനിമകൾക്ക് പ്രദർശനാനുമതി നൽകിയ രാജ്യം ഏതാണ് ?
Which part of Ukraine broke away and became the part of Russia ?
ദേശീയ പതാകയില്‍ പന്തിന്റെ ചിത്രം ആലേഖനം ചെയ്ത രാജ്യം?
റബ്ബറിന്റെ ജന്മദേശം :
ലോകപ്രശസ്ത നാവികനായ വാസ്കോഡഗാമ ഏത് രാജ്യക്കാരനാണ്?