Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2024 ഫെബ്രുവരിയിൽ ഏത് രാജ്യത്താണ് ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചത്?

Aചൈന

Bഅമേരിക്ക

Cഇന്ത്യ

Dബ്രസീൽ

Answer:

B. അമേരിക്ക

Read Explanation:

  • 2024 ഫെബ്രുവരിയിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒറിഗണിൽ ഒരു ബ്യൂബോണിക് പ്ലേഗ് കേസ് സ്ഥിരീകരിച്ചിരുന്നു. ഒരു വളർത്തു പൂച്ചയിൽ നിന്നാണ് രോഗം പകർന്നതെന്നാണ് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചത്.


Related Questions:

Where was the first Biosafety Level-3 (BSL-3) Containment Mobile Laboratory inaugurated in February 2022 to strengthen the healthcare infrastructure of South Asia?
2026-ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം ഏത്
Who was the former U.S. Secretary of State to suggest that Ukraine should be a bridge between Russia and NATO holding a neutral status, without joining the latter?
ലോക ജൂനിയർ ചെസ്സ് ചാമ്ബ്യൻഷിപ്പിൽ ജേതാവായ ഇന്ത്യക്കാരി ?
പുതിയ UN സെക്രട്ടറി ജനറൽ :