Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇന്ത്യൻ സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ സംഭാവനയായി ഗാന്ധിജിയുടെ അർദ്ധകായ വെങ്കലപ്രതിമ സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?

Aശ്രീലങ്ക

Bമൗറീഷ്യസ്

Cഇംഗ്ലണ്ട്

Dദക്ഷിണാഫ്രിക്ക

Answer:

D. ദക്ഷിണാഫ്രിക്ക

Read Explanation:

• ദക്ഷിണാഫ്രിക്കയിലെ ഫ്രീ സ്റ്റേറ്റ് പ്രവിശ്യയിലാണ് പ്രതിമ സ്ഥാപിച്ചത് • ബോവർ യുദ്ധസ്മാരകത്തിലാണ് പ്രതിമ സ്ഥാപിച്ചത് • മുൻകാലങ്ങളിൽ ഓറഞ്ച് ഫ്രീ സ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന പ്രദേശമാണിത് • പ്രതിമയുടെ നിർമ്മാതാവ് - റാം വി സുതർ


Related Questions:

സൈപ്രസിന്റെ പുതിയ പ്രസിഡന്റ് ?
ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു?
വ്യവസായ മലിനീകരണത്തിന് ഫലമായുണ്ടായ ‘മാർജ്ജാരനൃത്തരോഗം’ ആദ്യമായി കാണപ്പെട്ട രാജ്യമേത് ?
The 39th G8 summit, 2013 was held in :
പാക്കിസ്ഥാൻ പുതുതായുണ്ടാക്കിയ ഫെഡറൽ ഭരണഘടന കോടതിയുടെ (FCC) ആദ്യ ചീഫ് ജസ്റ്റിസായി നിയമിതനായത് ?