2023 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും താഴ്ചയിലുള്ള മത്സ്യത്തെ കണ്ടെത്തിയത് ഏത് രാജ്യത്താണ് ?Aഅഫ്ഗാനിസ്ഥാൻBജപ്പാൻCഇൻഡോനേഷ്യDമലേഷ്യAnswer: B. ജപ്പാൻ Read Explanation: 2023 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും താഴ്ചയിലുള്ള മത്സ്യത്തെ കണ്ടെത്തിയ രാജ്യം - ജപ്പാൻ 2023 ഏപ്രിലിൽ മനുഷ്യർക്കിടയിൽ പക്ഷിപ്പനിയുടെ എച്ച് 3 എൻ 8 വകഭേദം ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം - ചൈന 2023 ഏപ്രിലിൽ ബംഗ്ലാദേശ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി - മുഹമ്മദ് ഷഹാബുദ്ദീൻ 2023 ഏപ്രിലിൽ വിക്ഷേപിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് - സ്റ്റാർഷിപ്പ് Read more in App