App Logo

No.1 PSC Learning App

1M+ Downloads

ഏത് രാജ്യത്തിന്റെ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനാണ് സജീവ ഫുട്ബാളിൽ നിന്ന് 2023-ൽ വിരമിച്ച സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ?

Aഇറ്റലി

Bസ്വീഡൻ

Cവെയിൽസ്‌

Dനോർവേ

Answer:

B. സ്വീഡൻ

Read Explanation:

• സ്വീഡൻ ദേശീയ ടീമിനായി 62 ഗോളുകൾ നേടി. • 2007, 2009, 2013, 2014 വർഷങ്ങളിൽ "യുവേഫ ടീം ഓഫ് ദ ഇയർ" -ൽ തിരഞ്ഞെടുക്കപ്പെട്ടു. • 2012ൽ ഗോൾഡൻ ഫൂട്ട് അവാർഡ് നേടി.


Related Questions:

സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ രണ്ടു വർഷത്തേക്ക് വിലക്ക് ലഭിച്ച ക്ലബ് ?

ഒളിമ്പിക്സിന്റെ ആപ്തവാക്യം “കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ദൂരത്തിൽ'' എന്നത് കണ്ടുപിടിച്ചത് ആര്?

ആദ്യമായി നാല് തവണ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻമാരായ രാജ്യം ?

ഫോർമുല വൺ ട്രാക്കിൽ ആദ്യമായി 1000 റേസുകൾ പൂർത്തിയാക്കുന്ന ടീം ?

2023 വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗ ജേതാവ് ആരാണ് ?