Challenger App

No.1 PSC Learning App

1M+ Downloads
അഷ്ടമുടി കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aആലപ്പുഴ

Bകോട്ടയം

Cകൊല്ലം

Dതൃശൂർ

Answer:

C. കൊല്ലം


Related Questions:

കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് കായലിലാണ് ?
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം :
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ ഏതാണ് ?
പുന്നമടക്കായൽ ഏത് കായലിന്റെ ഭാഗമാണ്?
പറവൂർ കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?