Challenger App

No.1 PSC Learning App

1M+ Downloads
ഇക്കോ ടൂറിസം പോയിൻ്റായി പ്രഖ്യാപിക്കാൻ പോകുന്ന കിദൂർ പക്ഷിഗ്രാമം ഏത് ജില്ലയിലാണ് ?

Aമലപ്പുറം

Bഇടുക്കി

Cപാലക്കാട്

Dകാസർഗോഡ്

Answer:

D. കാസർഗോഡ്

Read Explanation:

  • ഇക്കോ ടൂറിസം പോയിൻ്റായി പ്രഖ്യാപിക്കാൻ പോകുന്ന കിദൂർ പക്ഷിഗ്രാമം കാസർഗോഡ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

  • കുമ്പള ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണിത്.


Related Questions:

കേരളത്തിൽ ദേശാടനപക്ഷികൾ ധാരാളമായി വിരുന്നെത്തുന്ന പ്രദേശം
പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികൾ അപൂർവ്വയിനം കടൽ വാവലുകൾ തുടങ്ങിയവ കാണപ്പെടുന്ന പക്ഷി സങ്കേതം ഏതാണ് ?
പാതിരാ കൊക്കിൻറെ കേന്ദ്രം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ?
കൊച്ചി നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏത്?
' ബേക്കേഴ്‌സ് എസ്റ്റേറ്റ് ' എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏതാണ് ?