App Logo

No.1 PSC Learning App

1M+ Downloads
' ഓടത്തിൽ പള്ളി ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aകാസർഗോഡ്

Bകണ്ണൂർ

Cകൊല്ലം

Dപാലക്കാട്

Answer:

B. കണ്ണൂർ

Read Explanation:

  • കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ഒരു മുസ്ലിം പള്ളിയാണ് ഓടത്തിൽ പള്ളി.

  • ഈ പള്ളിക്ക് ഏകദേശം 200 വർഷത്തോളം പഴക്കമുണ്ട്.:

  • കേയി വംശത്തിലെ മൂസക്കേയിയാണ് ഈ പള്ളി പണികഴിപ്പിച്ചത്.

  • ഡച്ചുകാരിൽ നിന്നും വാങ്ങിയ കരിമ്പിൻ തോട്ടത്തിലാണ് ഈ പള്ളി പണികഴിപ്പിച്ചത്.

  • തിരുവിതാംകൂർ രാജാവ് നൽകിയ തടികൾ ഉപയോഗിച്ചാണ് ഈ പള്ളി നിർമ്മിച്ചത്.

  • കേരളീയ വാസ്തുവിദ്യയിലാണ് ഈ പള്ളി നിർമ്മിച്ചിരിക്കുന്നത്.

  • ചെമ്പ് തകിടുകൾ കൊണ്ടാണ് ഈ പള്ളിയുടെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്.

  • ക്ഷേത്ര ശിൽപ ശൈലിയിലാണ് ഈ പള്ളി നിർമ്മിച്ചിരിക്കുന്നത്.


Related Questions:

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല :
കക്കാട് പദ്ധതി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
കേരളത്തിലെ ആദ്യ ഷൂട്ടിംഗ് അക്കാഡമി നിലവിൽ വരുന്നത് ഏത് ജില്ലയിൽ?
കേരളത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കപ്പെടുന്ന ജില്ല ?
കേരളത്തിൽ കൂടുതൽ ഫാക്ടറികൾ ഉള്ള ജില്ല :