Question:

പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?

Aകണ്ണൂര്‍

Bകൊല്ലം

Cതിരുവനന്തപുരം

Dഇടുക്കി

Answer:

C. തിരുവനന്തപുരം

Explanation:

വന്യജീവി സങ്കേതങ്ങൾ ജില്ല വർഷം
പെരിയാർ ഇടുക്കി 1950 
പേപ്പാറ  തിരുവനന്തപുരം 1983 
ചെന്തുരുണി  കൊല്ലം 1984 
പറമ്പിക്കുളം പാലക്കാട് 1973 
ചിമ്മിനി തൃശ്ശൂർ 1984 

Related Questions:

കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ് ?

താഴെ തന്നിരിക്കുന്നതിൽ കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനം ഏതാണ് ?

  1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്
  2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് 
  3. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്‌സ് 
  4. നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 

കേരള കൊങ്കിണി ഭാഷ ഭവന്റെ ആസ്ഥാനം ?

കാസർഗോഡ് ജില്ല രൂപംകൊണ്ട വർഷം ?

മരിച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ?