App Logo

No.1 PSC Learning App

1M+ Downloads

2023 ഫെബ്രുവരിയിൽ കേരള സർക്കാർ സംഘടിപ്പിക്കുന്ന വ്യോമസേന സൂര്യകിരൺ വ്യോമാഭ്യാസ പ്രകടനം നടക്കുന്ന ജില്ല ?

Aഎറണാകുളം

Bകൊല്ലം

Cതിരുവനന്തപുരം

Dകണ്ണൂർ

Answer:

C. തിരുവനന്തപുരം

Read Explanation:

  • തിരുവനന്തപുരം ജില്ലയിലെ ശംഖ് മുഖത്താണ് അഭ്യാസം അരങ്ങേറിയത്
  • വ്യോമാഭ്യാസ പ്രകടനത്തിൽ  ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ വിവിധ ഫോർമേഷനുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി.

Related Questions:

ഗ്രാമസഭയുടെ കൺവീനർ ആരാണ് ?

കേരള റബ്ബർ ലിമിറ്റഡ് എംഡിയായി കേരള സർക്കാർ നിയമിച്ചത് ആരെയാണ് ?

മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ദ്രാവിഡ ഭാഷകളിൽ ഉള്ള അർഥങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി നിർമ്മിച്ച ഓൺലൈൻ നിഘണ്ടു ഏത് ?

പാരാലിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത.

കേരള സർക്കാർ പുതിയതായി "കേരള ഹൗസ്" സ്ഥാപികക്കാൻ പോകുന്നത് താഴെ പറയുന്നതിൽ ഏത് നഗരത്തിലാണ് ?