ഏതു ജില്ലയിലാണ് ബ്രഹ്മപുരം ഡീസൽ പവർ പ്ലാൻറ്റ് സ്ഥിതിചെയ്യുന്നത് ?
Aകോഴിക്കോട്
Bആലപ്പുഴ
Cഎറണാകുളം
Dകാസർഗോഡ്
Answer:
C. എറണാകുളം
Read Explanation:
കേരളത്തിലെ താപവൈദ്യുത നിലയങ്ങൾ :
🔹 ബ്രഹ്മപുരം പവർ പ്ലാൻറ്റ് (ഡീസൽ) - എറണാകുളം
🔹 നല്ലളം പവർ പ്ലാൻറ്റ് (ഡീസൽ) - കോഴിക്കോട്
🔹 കായംകുളം പവർ പ്ലാൻറ്റ് (നാഫ്‌ത)-
🔹 ചീമേനി പവർ പ്ലാൻറ്റ് (പ്രകൃതി വാതകം)- കാസർഗോഡ്