Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ചീയ്യപ്പാറ വെള്ളച്ചാട്ടം' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aകോഴിക്കോട്

Bഇടുക്കി

Cവയനാട്

Dകൊല്ലം

Answer:

B. ഇടുക്കി

Read Explanation:

കൊച്ചി - മധുര ഹൈവേയിൽ (ദേശീയപാത 49) നേരിയമംഗലത്തിനും അടിമാലിക്കും ഇടയിലാണ് ചീയ്യപ്പാറ വെള്ളച്ചാട്ടം.


Related Questions:

കേരളത്തിലെ വിവിധ വെള്ളച്ചാട്ടങ്ങൾ, ജില്ലകൾ എന്നിവയുടെ പട്ടിക ചുവടെ നൽകുന്നവയിൽ നിന്ന് ശരിയല്ലാത്തത് കണ്ടെത്തുക.

താഴെപ്പറയുന്നവയിൽ ഇടുക്കി ജില്ലയിൽ ഉൾപ്പെടാത്ത വെള്ളച്ചാട്ടങ്ങൾ ഏതെല്ലാം?

  1. മീൻവല്ലം, തുഷാരഗിരി, സിതാർകുണ്ട്
  2. ചിയപ്പാറ, തൊമ്മൻകുഞ്ഞ്, തൂവാനം
  3. വളഞ്ചാനം, ന്യായംകോട്, അഞ്ചുരുളി
  4. വാളറ, ലക്കം, ചിന്നക്കനാൽ
    ഇടുക്കി ജില്ലയിൽ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലായി കാണപ്പെടുന്ന വെള്ളച്ചാട്ടം ഏതാണ് ?