Challenger App

No.1 PSC Learning App

1M+ Downloads
ചേരമാൻ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aകോട്ടയം

Bആലപ്പുഴ

Cതൃശ്ശൂർ

Dഎറണാകുളം

Answer:

C. തൃശ്ശൂർ

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി - ചേരമാൻ ജുമാ മസ്ജിദ്


Related Questions:

ആറ്റുകാൽ പൊങ്കാല കൊണ്ടാടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ലോട്ടസ് ടെമ്പിൾ ഏത് മതക്കാരുടെ ആരാധനാലയം ആണ് ?
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ശ്രീനാരായണ ഗുരു സ്ഥാപിച്ച ഏത് ക്ഷേത്രത്തിനാണ് ആനി ബസന്റ് തറക്കല്ലിട്ടത്?
Who built the rock temple of Kailasa at Ellora?