Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ 'ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം' സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?

Aതൃശ്ശൂർ

Bആലപ്പുഴ

Cകൊല്ലം

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

  • രാജ്യത്തെ ഏഴാമത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രമാണ് (Cyclone Warning Centre) കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നിലവിൽ വന്നത്.
  • കാലാവസ്ഥ സംബന്ധമായ മുന്നറിയിപ്പ്, തീരദേശ ബുളളറ്റിനുകൾ (മത്സ്യതൊഴിലാളികൾക്കുളള മുന്നറിയിപ്പ് ഉൾപ്പെടെയുളളവ) തുടങ്ങി കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ കേരള, കർണാടക സർക്കാരുകൾക്ക് ഇതുവഴി ലഭിക്കും.
  • ചെന്നൈ, വിശാഖപട്ടണം, ഭുവനേശ്വർ, കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മറ്റ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങൾ ഉള്ളത്.
  •  

Related Questions:

വോൾട്ടേജ് സോഴ്സ് കൺവെർട്ടർ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ വൈദ്യുതി പ്രസരണ ശൃംഖല നിലവിൽ വരുന്ന മാടക്കത്തറ ഏത് ജില്ലയിലാണ് ?
കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവായ ജില്ല :
എൻഡോസൾഫാൻ കീടനാശിനി ദുരിതം വിതച്ച കേരളത്തിലെ ജില്ല ഏത്?
തുഞ്ചൻ മഠം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ അതിദരിദ്രരുള്ള ജില്ല ?