Challenger App

No.1 PSC Learning App

1M+ Downloads
എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല?

Aകോഴിക്കോട്‌

Bകണ്ണൂര്‍

Cകൊല്ലം

Dവയനാട്

Answer:

D. വയനാട്

Read Explanation:

  • കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവയാണ്‌.
  • സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിൽ ഒരു വലിയ പാറയിൽ രൂപപ്പെട്ട ഒരു വിള്ളലിൽ മുകളിൽ നിന്ന് വീണുറച്ച കൂറ്റൻ പാറയാണ്‌ മനുഷ്യനിർമ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിക്കുന്നത്.

Related Questions:

ലോകത്തിൽ ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന പക്ഷിയായ "ആർട്ടിക് ടേണിനെ" കണ്ടെത്തിയ "മാപ്പിള ബേ" (Mappila Bay) എന്ന പ്രദേശം കേരളത്തിലെ ഏത് ജില്ലയിൽ ആണ് ?
കേരളത്തിൽ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല :

തിരുവനന്തപുരം ജില്ലയുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. ജില്ലയിൽ 7 താലൂക്കുകൾ ആണുള്ളത്.
  2. 14 നിയമസഭാമണ്ഡലങ്ങൾ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിൽ 2 ലോകസഭാമണ്ഡലങ്ങൾ ആണുള്ളത്.
  3. 73 ഗ്രാമപഞ്ചായത്തുകളാണ് തിരുവനന്തപുരം ജില്ലയിലുള്ളത്.
    കാസർഗോഡ് ജില്ല രൂപംകൊണ്ട വർഷം ?
    Who called Thiruvananthapuram as the 'Evergreen city of India'?