Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൃത്രിമ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന "ഫ്ലോറ ഫാൻടസിയ പാർക്ക്" ഏത് ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?

Aമലപ്പുറം

Bതൃശ്ശൂർ

Cകോഴിക്കോട്

Dഎറണാകുളം

Answer:

A. മലപ്പുറം

Read Explanation:

• മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് കൃത്രിമ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്


Related Questions:

താഴെ പറയുന്നതിൽ ഏത് കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആലപ്പുഴയെ ലോകത്തര ജലവിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നത് ?
എവിടെയാണ് നിള ഹെറിറ്റേജ് മ്യൂസിയം നിലവിൽ വരുന്നത്?
2023 ലെ ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ വില്ലേജ് പുരസ്‌കാരം ലഭിച്ച കാന്തല്ലൂർ പഞ്ചായത്തിൻറെ ബ്രാൻഡ് അംബാസിഡർ ആയ വ്യക്തി ആര് ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത് എവിടെ ?
സംസ്ഥാനത്തെ വിനോദ സഞ്ചാര വകുപ്പിന് കീഴിൽ ആദ്യ ഫുഡ്‌ സ്ട്രീറ്റ് ആരംഭിക്കുന്നത് എവിടെ ?