App Logo

No.1 PSC Learning App

1M+ Downloads
കക്കാട് ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?

Aപത്തനംതിട്ട

Bകൊല്ലം

Cഇടുക്കി

Dഎറണാകുളം

Answer:

A. പത്തനംതിട്ട

Read Explanation:

ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന ജില്ലകൾ

  • കക്കാട് - പത്തനംതിട്ട

  • ശബരിഗിരി - പത്തനംതിട്ട

  • മണിയാർ - പത്തനംതിട്ട

  • പള്ളിവാസൽ - ഇടുക്കി

  • ചെങ്കുളം -ഇടുക്കി

  • കുത്തുങ്കൽ - ഇടുക്കി

  • നേര്യമംഗലം - ഇടുക്കി

  • ഇടമലയാർ - ഇടുക്കി

  • പന്നിയാർ - ഇടുക്കി

  • പെരിങ്ങൽകുത്ത് - തൃശ്ശൂർ

  • ഷോളയാർ - തൃശ്ശൂർ

  • കുറ്റ്യാടി - കോഴിക്കോട്


Related Questions:

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലേ ആദ്യത്തെ പെട്രോൾ പമ്പ് നിലവിൽ വന്നതെവിടെ ?
തിരമാലയിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ പ്രദേശം ?
മലബാർ മേഖലയിലുള്ള ആദ്യ ജലവൈദ്യുത പദ്ധതി ?
കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ?

കേരളത്തിലെ താപവൈദ്യുത നിലയങ്ങളും അവയിൽ ഉപയോഗിക്കുന്ന ഇന്ധനവുമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുംപടി ചേർക്കുക 

1. ബ്രഹ്മപുരം     A. നാഫ്‌ത 

2. കായംകുളം   B. പ്രകൃതിവാതകം 

3. ചീമേനി          C. ഡീസൽ