കൊറ്റൻ കുളങ്ങര ചമയവിളക്ക് ആഘോഷിക്കുന്ന ജില്ല ഏത്?Aകൊല്ലംBതിരുവനന്തപുരംCപത്തനംതിട്ടDപാലക്കാട്Answer: A. കൊല്ലം Read Explanation: പുരുഷന്മാർ ഉത്സവ രാത്രിയിൽ സുന്ദരികളായ സ്ത്രീകളെ പോലെ വേഷം കെട്ടി സാമ്പ്രദായിക രീതിയിലുള്ള വിളക്കുമായി വാദ്യഘോഷത്തോടെ ക്ഷേത്രത്തിലേക്ക് വരിവരിയായി പോകുന്ന ചടങ്ങ് ആണ് ഇതിന്റെ പ്രത്യേകതRead more in App