App Logo

No.1 PSC Learning App

1M+ Downloads

ഏത് ജില്ലയിലാണ് നല്ലളം പവർ പ്ലാൻറ്റ് സ്ഥിതി ചെയ്യുന്നത് ?

Aകാസർഗോഡ്

Bകോഴിക്കോട്

Cആലപ്പുഴ

Dഎറണാകുളം

Answer:

B. കോഴിക്കോട്

Read Explanation:

കേരളത്തിലെ താപവൈദ്യുത നിലയങ്ങൾ : 🔹 ബ്രഹ്മപുരം പവർ പ്ലാൻറ്റ് (ഡീസൽ) - എറണാകുളം 🔹 നല്ലളം പവർ പ്ലാൻറ്റ് (ഡീസൽ) - കോഴിക്കോട് 🔹 കായംകുളം പവർ പ്ലാൻറ്റ് (നാഫ്‌ത)- ആലപ്പുഴ 🔹 ചീമേനി പവർ പ്ലാൻറ്റ് (പ്രകൃതി വാതകം)- കാസർഗോഡ്


Related Questions:

കാറ്റിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേരളത്തിലെ പ്രദേശമേത്?

ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികളില്‍ ഉള്‍പെടാത്തത്‌ കണ്ടെത്തുക.

എന്നുമുതലാണ് ഇടുക്കി അണക്കെട്ടിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാൻ ആരംഭിച്ചത് ?

കേരളത്തിലെ ആധുനിക വ്യവസായങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തിയ പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?

KSEB സ്ഥാപിതമായ വർഷം ?