App Logo

No.1 PSC Learning App

1M+ Downloads
നെന്മാറ വേല അരങ്ങേറുന്ന ജില്ല ഏത്?

Aപാലക്കാട്

Bകൊല്ലം

Cതിരുവനന്തപുരം

Dതൃശ്ശൂർ

Answer:

A. പാലക്കാട്

Read Explanation:

തൃശ്ശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ ദൃശ്യവിസ്മയമാണ് നെന്മാറ വേല


Related Questions:

ആറാട്ടുപുഴ പൂരം അരങ്ങേറുന്ന ജില്ല ഏത്?
അൽപശി ഉത്സവം ഏത് ക്ഷേത്രവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?
ക്രിസ്തുരാജ തിരുനാൾ എന്നറിയപ്പെടുന്ന പെരുന്നാൾ ഏത്?
ബീമാപള്ളി ഉറൂസ് ആഘോഷിക്കുന്ന ജില്ല ഏത്?
ആറ്റുകാൽ പൊങ്കാല ഏത് മാസത്തിലാണ് നടക്കുന്നത്?