App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം കൊടുമൺ ഏതു ജില്ലയിലാണ് ?

Aതിരുവനന്തപുരം

Bഇടുക്കി

Cപത്തനംതിട്ട

Dവയനാട്

Answer:

C. പത്തനംതിട്ട

Read Explanation:

  • കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം - കൊടുമൺ

  • കൊടുമൺ സ്ഥിതി ചെയ്യുന്ന ജില്ല - പത്തനംതിട്ട

  • ചിലന്തി ക്ഷേത്രത്തിന്റെ യഥാർത്ഥ പേര് - ശ്രീ പള്ളിയറക്ഷേത്രം

  • ആശ്ചര്യ ചൂഢാമണി രചിച്ച ശ്രീ ശക്തിഭദ്രന്റെ ജന്മസ്ഥലം - കൊടുമൺ

  • കേരളത്തിലെ ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് പഞ്ചായത്ത് - കൊടുമൺ


Related Questions:

പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് മുൻകൈ എടുത്തയാൾ :
നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന ഏഴിമല ഏത് ജില്ലയിലാണ് ?
The southernmost district in Kerala is?
കേന്ദ്ര വാഹന പൊളിക്കൽ നയത്തില്‍ പ്രഖ്യാപിച്ച 'ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റ് സെന്റര്‍ ആന്‍ഡ് സ്‌ക്രാപ്പിങ് സെന്റര്‍' കേരളത്തിലെ ആദ്യമായി സ്ഥാപിതമാകുന്നത് എവിടെ ?
വയനാട് ജില്ലയുടെ ആസ്ഥാനം ?