കേരളത്തിലെ ആധുനിക വ്യവസായങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തിയ പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?Aവയനാട്BപെരിയാർCകോഴിക്കോട്Dഇടുക്കിAnswer: D. ഇടുക്കിRead Explanation:കേരളത്തിലെ ആദ്യ ജല വൈദുതി പദ്ധതി - പള്ളിവാസൽ പള്ളിവാസൽ പദ്ധതി സ്ഥിതിചെയ്യുന്ന നദി - മുതിരമ്പുഴ Read more in App