Challenger App

No.1 PSC Learning App

1M+ Downloads
പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?

Aകോഴിക്കോട്

Bകൊല്ലം

Cഇടുക്കി

Dതൃശൂർ

Answer:

D. തൃശൂർ

Read Explanation:

ചാലക്കുടിപ്പുഴയിലാണ് പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്.


Related Questions:

K.S.E.B was formed in the year ?
സൂസ്‌ലോൺ എനർജി ലിമിറ്റഡിൻറ്റെ അധികാര പരിധിയിൽ വരുന്ന കേരളത്തിലെ കാറ്റാടി ഫാം ?
മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ?

കായംകുളം താപനിലയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

2.താപനിലയത്തിൽ ഇന്ധനമായി നാഫ്ത ഉപയോഗിക്കുന്നു.

3.350 മെഗാവാട്ട് ശേഷിയുള്ള താപനിലയം നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെയും (N.T.P.C) ഭാരത് ഹെവി ഇലക്ട്രിക്കൽസിന്റെയും ഭാരത് പെട്രോളിയം കോർപ്പറേഷന്റെയും കൂട്ടായ സം‌രഭമാണ്. 

4.2000 ജനുവരി 17-ന് പ്രധാനമന്ത്രി എ.ബി. വാജ്പേയ് ആണ് കായംകുളം താപനിലയം രാഷ്ട്രത്തിനു സമർപ്പിച്ച ത്.

ഉറുമി-I , ഉറുമി-II എന്നീ ജലവൈദ്യുത പദ്ധതികൾക്ക് സഹായം നൽകിയത് ഏതു രാജ്യമാണ് ?