Challenger App

No.1 PSC Learning App

1M+ Downloads
പെരിയാർ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ് ?

Aതിരുവനന്തപുരം

Bകൊല്ലം

Cപാലക്കാട്

Dഇടുക്കി

Answer:

D. ഇടുക്കി

Read Explanation:

പെരിയാർ വന്യജീവി സങ്കേതം

  • കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതമാണ് പെരിയാർ വന്യജീവി സങ്കേതം
  • കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതമാണ് പെരിയാർ വന്യജീവി സങ്കേതം
  • പെരിയാർ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല - ഇടുക്കി
  • പെരിയാർ വന്യജീവി സങ്കേതത്തിന്റെ പേര് - നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി (1934)
  • 1934 നെല്ലിക്കപ്പെട്ടി ഗെയിം സാങ്ച്വറി സ്ഥാപിച്ചപ്പോൾ തിരുവിതാംകൂർ രാജാവ് ആയിരുന്നത് ശ്രീ ചിത്തിരതിരുനാളാണ്
  • പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക് - പീരുമേട്
  • പെരിയാർ ടൈഗർ റിസർവിനുള്ളിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ആരാധനാലയം -  മംഗളാദേവി ക്ഷേത്രം
  • ഇന്ത്യയിലെ 10 ാം   മത്തെ  കടുവാ സംരക്ഷണ കേന്ദ്രം -  പെരിയാർ

Related Questions:

കേരളത്തിലെ ആദ്യത്തെ ടൈഗർ സഫാരി പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
അത്യപൂർവമായ ചാമ്പൽ മലയണ്ണാൻ കാണപ്പെടുന്നത്?
കേരളത്തിൽ ഒരു വൃക്ഷത്തിന് പേരിൽ അറിയപ്പെടുന്ന വന്യ ജീവി സംരക്ഷണ കേന്ദ്രം?
കേരളത്തിലെ വടക്കേ അറ്റത്തെ വന്യജീവി സങ്കേതം ഏതാണ് ?
പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?