തോൽപ്പാവക്കൂത്ത് എന്ന അനുഷ്ഠാന കല പ്രധാനമായും ഏത് ജില്ലയിലാണ് കാണപ്പെടുന്നത് ?Aമലപ്പുറംBപാലക്കാട്Cവയനാട്Dകണ്ണൂർAnswer: B. പാലക്കാട് Read Explanation: ഭഗവതി(ഭദ്രകാളി)ക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കപ്പെട്ട കൂത്തുമാടങ്ങളിലാണ് തോൽപ്പാവക്കൂത്ത് അരങ്ങേറാറുള്ളത്. ഭദ്രകാളിപ്രീതിയ്ക്കായിട്ടാണ് ഈ അനുഷ്ഠാനം നടത്തിവരുന്നത് തോൽപ്പാവക്കൂത്തിലെ പ്രദിപാദ്യ വിഷയം കമ്പരാമായണമാണ് ഒരു പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരനാണ് കെ.കെ. രാമചന്ദ്ര പുലവർ Read more in App