തുഞ്ചൻ പറമ്പ് ഏത് ജില്ലയിലാണ്?Aആലപ്പുഴBമലപ്പുറംCതൃശൂർDവയനാട്Answer: B. മലപ്പുറംRead Explanation:മലയാള ഭാഷാപിതാവായ രാമാനുജൻ എഴുത്തച്ഛന്റെ ജന്മസ്ഥലമാണ് തുഞ്ചൻപറമ്പ് . മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് ആണ് തുഞ്ചൻപറമ്പ് .തുഞ്ചൻ സ്മാരകം, മലയാള സർവകലാശാലയും തിരൂരിലാണ്Read more in App