App Logo

No.1 PSC Learning App

1M+ Downloads
' വേണാട് ദ്വീപ് ' ഏത് താടാകത്തിലാണ് സ്ഥിതി ചെയ്യുന്നത് ?

Aലോണാർ

Bപുലിക്കട്ട്

Cലോക്ടാക്ക്

Dകൊല്ലേരു

Answer:

B. പുലിക്കട്ട്


Related Questions:

കാഞ്ചിലി തടാകം ഏത് സംസ്ഥാനത്താണ് ?
' ഫുംഡിസ് ' എന്നറിയപ്പെടുന്ന ഫ്ലോട്ടിംഗ് ദ്വീപുകൾ ഏത് തടാകത്തിൻ്റെ പ്രത്യേകതയാണ് ?
ഉപ്പ് ജല തടാകമായ സാംഭർ തടാകം സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യനിര്‍മ്മിത തടാകമേതാണ്?
. ലോക്ക് തടാകം ഏത് സംസ്ഥാനത്താണ് ?