Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
.കേരളത്തിലെ ഏതു ജില്ലയിൽ കണ്ടുവരുന്ന നാടോടി കലാരൂപമാണ് 'അലാമിക്കളി' ?

Aആലപ്പുഴ

Bപത്തനംതിട്ട

Cകണ്ണൂർ

Dകാസർകോട്

Answer:

D. കാസർകോട്

Read Explanation:

• കാസർകോട് ജില്ലയിലെ ഹൊസ്ദുർഗ്, കാഞ്ഞങ്ങാട് ഭാഗങ്ങളിൽ കണ്ടുവരുന്ന അപൂർവ്വമായ ഒരു നാടോടി കലാരൂപമാണ് അലാമിക്കളി.


Related Questions:

കണ്യാർകളി എന്ന കലാരൂപത്തിന് യോജിക്കുന്ന പ്രസ്താവനകൾ ഏതെല്ലാം ?

  1. പാലക്കാട് ജില്ലയിൽ മാത്രം പ്രചാരത്തിലുള്ളതാണ്
  2. മലമക്കളി, ദേശക്കളി എന്നീ പേരുകളിലും അറിയപ്പെടുന്നു
  3. 'ചിലപ്പതികാര'ത്തിലെ കണ്ണകിദേവിയെ പ്രീതിപ്പെടുത്താനുള്ള കളിയാണിത്
Which of the following war dances is performed in Ngada festival and is a performed by the tribes of Nagaland?
അക്കിത എന്ന ആചാരം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു
പാലക്കാട് ജില്ലയിലെ ദേവീക്ഷേത്രങ്ങളിൽ നടത്തുന്ന തോൽപ്പാവക്കൂത്തിന് ഉപയോഗിക്കുന്ന പാട്ടുകൾ സ്വീകരിച്ചിരിക്കുന്നത് എവിടെ നിന്നാണ്?
യുണെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ കേരളീയ കലാരൂപം