App Logo

No.1 PSC Learning App

1M+ Downloads
നാഗാലാൻഡിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത് ഏത് ജില്ലയിൽ ആണ് ?

Aദിമാപ്പൂർ

Bകൊഹിമ

Cമോൺ

Dനോക്ക്‌ലാൻഡ്

Answer:

B. കൊഹിമ

Read Explanation:

• മെഡിക്കൽ കോളേജിൻറെ പേര് - നാഗാലാ‌ൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് • നാഗാലാൻഡിൻറെ തലസ്ഥാനം - കൊഹിമ


Related Questions:

കേരള സംസ്ഥാനം രൂപം കൊണ്ട് വർഷം :
"ബിഹു" ഏത് സംസ്ഥാനത്തിലെ ഉത്സവമാണ് ?
In which state are Ajanta caves situated ?
India has how many states?
ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം ?